താളാത്മകത നഷ്ടപ്പെട്ട സംഭവങ്ങള്‍ താള രാഹിത്യം നിറഞ്ഞ വരികളില്‍ വരച്ചിടുന്നതാണ് ഉതരാധുനികത.സാഹിത്യം സമകാലീന സമൂഹത്തിലേക്ക് തുറന്നു പിടിച്ച കണ്ണാടിയായി വര്‍ത്തിക്കണം
വായനക്കരന്റെ മനോധര്‍മ്മത്തിനനുസരിച്ചു വായിക്കാന്‍ തന്ന അവസരത്തെ ഞാനിങ്ങനെ ഉപയോഗിക്കുന്നു.
തിമിംഗലത്തെ ഞാന്‍ മര്‍ദ്ധക പക്ഷത്തിന്റെയും ബീഡിയുടെയും തീപ്പെട്ടിക്കൊള്ളികളുടെയും ഉടമസ്ഥനെ മര്‍ദ്ദിത പക്ഷത്തിന്റെയും പ്രതീകങ്ങളായി മനസ്സിലാക്കുന്നു. എങ്കില്‍, 'മര്‍ദ്ധക പക്ഷമെന്നത്' എക്കാലവും ഭരണകൂടങ്ങളും { അധിനിവേശ മുതലാളിത്ത സാമ്രാജ്യത്വ പരിഷകള്‍}'മര്‍ദ്ദിത പക്ഷം' ഭരണീയരും{ തൊഴിലാളികളും കീഴാലരും ഇരകളും} ആകുന്നു. ഇത്തരം വേട്ടക്കാരായ 'തിമിംഗലങ്ങളുടെ' അതിക്രമങ്ങളില്‍ ജീവനും സ്വത്തും അവകാശവും സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടു അതിജീവനം തന്നെയും പോരാട്ടമായി മാറുന്ന കേവലം പാവം ഇരകളെയാണ് ഈ 'ഉത്തരാധുനികത' വരഞ്ഞതെന്നു ഞാന്‍ അനുമാനിക്കുന്നു.
നിഷേധിച്ചും വിലക്കിയും നേടിയെടുത്ത സുഖത്തിന്റെ ആലസ്യത്തില്‍ തമ്പുരാക്കന്മാര് പള്ളിയുറക്കം തുടരുന്നു. ഇരകളുടെ ദൈന്യതയുടെ ചിലവില്‍ വേട്ടക്കാര്‍ കരുത്തരാകുന്നു. അവര്‍ തിമിംഗലം കണക്കെ വളരുന്നു. ശരിയായ ബോധം നേടുകയും ശരിയായ ബോധവത്കരണം നടത്തുകയും ചെയ്യുന്ന മുറക്ക് ഇതിനൊരറുതി പ്രതീക്ഷിക്കാം. ഇതിനെതിരില്‍ ഒരരവാക്കുരിയാടാനായാല് അത് തന്നെയാണ് മരിക്കാതെ ജീവിച്ചിരിക്കുന്നുവെന്നതിന്റെ അടയാളം. അത്തരമൊരു സാക്ഷ്യപ്പെടുത്തലായി ഞാനീ അക്ഷരങ്ങളെ നോക്കി കാണുന്നു.
ഈ വായന ഈ അക്ഷരക്കൂട്ടത്തോട് നീതി പുലര്‍ത്തുന്നുവെങ്കില്‍... ഇരുട്ടിനെ ഭേദിക്കുന്ന സൂര്യഗോളമായി 'കുറ്റിച്ചൂട്ട്' വികാസം പ്രാപിക്കട്ടെ.. കൂടെ പ്രതികരണ ശേഷിക്കൊരു ഊര്‍ജ്ജമായി അത് ജ്വലിക്കട്ടെ..!! എല്ലാ ആശംസകളും.
8 അഭിപ്രായങ്ങൾ:
ഇന്നത്തെ മാലിന്യ മുക്ത ചുറ്റുപാടിനെ ആണോ കവി വരച്ചത്
തിമിംഗലം സഖാവ് ആയിരിക്കും....!!
വായനക്കാര്‍ക്ക് വിട്ടു തന്നിരിക്കിന്നു അത്
ഇത് ഗദ്യം പോലെ തോന്നുന്നല്ലോ മാഷേ ...lll
താളാത്മകത നഷ്ടപ്പെട്ട സംഭവങ്ങള്‍ താള രാഹിത്യം നിറഞ്ഞ വരികളില്‍ വരച്ചിടുന്നതാണ് ഉതരാധുനികത.സാഹിത്യം സമകാലീന സമൂഹത്തിലേക്ക് തുറന്നു പിടിച്ച കണ്ണാടിയായി വര്‍ത്തിക്കണം
വായനക്കരന്റെ മനോധര്‍മ്മത്തിനനുസരിച്ചു വായിക്കാന്‍ തന്ന അവസരത്തെ ഞാനിങ്ങനെ ഉപയോഗിക്കുന്നു.
തിമിംഗലത്തെ ഞാന്‍ മര്‍ദ്ധക പക്ഷത്തിന്റെയും ബീഡിയുടെയും തീപ്പെട്ടിക്കൊള്ളികളുടെയും ഉടമസ്ഥനെ മര്‍ദ്ദിത പക്ഷത്തിന്റെയും പ്രതീകങ്ങളായി മനസ്സിലാക്കുന്നു. എങ്കില്‍, 'മര്‍ദ്ധക പക്ഷമെന്നത്' എക്കാലവും ഭരണകൂടങ്ങളും { അധിനിവേശ മുതലാളിത്ത സാമ്രാജ്യത്വ പരിഷകള്‍}'മര്‍ദ്ദിത പക്ഷം' ഭരണീയരും{ തൊഴിലാളികളും കീഴാലരും ഇരകളും} ആകുന്നു. ഇത്തരം വേട്ടക്കാരായ 'തിമിംഗലങ്ങളുടെ' അതിക്രമങ്ങളില്‍ ജീവനും സ്വത്തും അവകാശവും സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടു അതിജീവനം തന്നെയും പോരാട്ടമായി മാറുന്ന കേവലം പാവം ഇരകളെയാണ് ഈ 'ഉത്തരാധുനികത' വരഞ്ഞതെന്നു ഞാന്‍ അനുമാനിക്കുന്നു.
നിഷേധിച്ചും വിലക്കിയും നേടിയെടുത്ത സുഖത്തിന്റെ ആലസ്യത്തില്‍ തമ്പുരാക്കന്മാര് പള്ളിയുറക്കം തുടരുന്നു. ഇരകളുടെ ദൈന്യതയുടെ ചിലവില്‍ വേട്ടക്കാര്‍ കരുത്തരാകുന്നു. അവര്‍ തിമിംഗലം കണക്കെ വളരുന്നു. ശരിയായ ബോധം നേടുകയും ശരിയായ ബോധവത്കരണം നടത്തുകയും ചെയ്യുന്ന മുറക്ക് ഇതിനൊരറുതി പ്രതീക്ഷിക്കാം. ഇതിനെതിരില്‍ ഒരരവാക്കുരിയാടാനായാല് അത് തന്നെയാണ് മരിക്കാതെ ജീവിച്ചിരിക്കുന്നുവെന്നതിന്റെ അടയാളം. അത്തരമൊരു സാക്ഷ്യപ്പെടുത്തലായി ഞാനീ അക്ഷരങ്ങളെ നോക്കി കാണുന്നു.
ഈ വായന ഈ അക്ഷരക്കൂട്ടത്തോട് നീതി പുലര്‍ത്തുന്നുവെങ്കില്‍... ഇരുട്ടിനെ ഭേദിക്കുന്ന സൂര്യഗോളമായി 'കുറ്റിച്ചൂട്ട്' വികാസം പ്രാപിക്കട്ടെ.. കൂടെ പ്രതികരണ ശേഷിക്കൊരു ഊര്‍ജ്ജമായി അത് ജ്വലിക്കട്ടെ..!! എല്ലാ ആശംസകളും.
തിമിംഗലത്തിന്റെ വായിലിരുന്നു ബീഡി വലിക്കാന്‍ ഒരു മലയാളിക്ക് മാത്രമേ കഴിയൂ..ബീഡി വലിക്കുന്നത് ആരാണെന്ന് പറയണോ ? ;)
Please correct the spelling mistakes..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ