24 മേയ് 2011

ആത്മഹത്യ

വിജനമായ തെരുവിലൂടെ
ഉച്ചഭാഷിണിയില്‍
അയാള്‍ വിളിച്ചു പറഞ്ഞു
ഞാന്‍ മരണപ്പെട്ട
വിവരം നാട്ടുകാരെയും
ബന്ധുമിത്രാധികളെയും
അറിയിക്കുന്നതോടൊപ്പം
എന്‍റെ പേരിലുള്ള
മരണാനന്തര ചടങ്ങുകള്‍
നാളെ രാവിലെ പത്തിന്........
                                   


                                 ഫൈസല്‍.കെ

3 അഭിപ്രായങ്ങൾ:

Sameer Thikkodi പറഞ്ഞു...

??

നാമൂസ് പറഞ്ഞു...

ജീവിച്ചിരിക്കെ വായ്ക്കരിയിടാന്‍ നമുക്കാകുമോ...?
അതാണ്‌ ചോദ്യം.

Unknown പറഞ്ഞു...

വായ്ക്കരിയിടാന്‍ എന്നാല്‍? മനസിലായില്ല