25 മേയ് 2011

കരിങ്കണ്ണാ നോക്ക്

കടല്‍ത്തീരത്ത്
വെച്ചു
കടല
പൊതിഞ്ഞു
തന്ന
കടലാസിലെ
ചരമ കോളത്തിന്‍
നടുവിലിരുന്ന
എന്‍റെ കെട്ടിയവള്‍
എന്നെ നോക്കി
പല്ലിളിച്ചു
വിളിച്ചു പറഞ്ഞു


കരിങ്കണ്ണാ നോക്ക്!

2 അഭിപ്രായങ്ങൾ:

Nena Sidheek പറഞ്ഞു...

ഞാനാണോ ആദ്യത്തെ കരിങ്കണ്ണി..

നിരീക്ഷകന്‍ പറഞ്ഞു...

ഇനിയിപ്പോ ഈ കാര്യം ആരോടാ പറയുക
ഭാര്യ ചത്തും പോയി.............

ബ്ലോഗിനെന്തു കരിനാക്ക് അപ്പോള്‍
അവിടെ പറയാം അല്ലെ?