27 മേയ് 2011

പുനര്‍വായന

ഡാര്‍വിന്‍,

താങ്കള്‍ക്ക്
തെറ്റിപ്പോയതാണ്...!
മാനവവംശത്തില്‍
നിന്നും
അപമാനഭാരത്താല്‍
സ്വയം പരിണമിച്ചു
കുലം വിട്ടവരായിരുന്നു
വാനരവംശം...!

5 അഭിപ്രായങ്ങൾ:

നാമൂസ് പറഞ്ഞു...

കൂട്ട് പ്രതിയുടെ കുറ്റ സമ്മത മൊഴി അടയാളപ്പെടുത്തി ശിക്ഷ പങ്കിടാന്‍ മാനവകുലത്തെ ഓര്‍മ്മിപ്പിക്കുന്നു.
മൂല്യങ്ങളിലെക്കുള്ള തിരിച്ചു പോക്കിനെ നിര്‍ബന്ധിക്കുന്നു.
എങ്കിലും, ധര്‍മ്മം ആചരിക്കുന്നവരുടെ ദയാ വായ്പ്പില്‍ ഞങ്ങള്‍ക്ക് മേല്‍ ഔദാര്യത്തെ അപേക്ഷിക്കുന്നു.

നിരീക്ഷകന്‍ പറഞ്ഞു...

"പുനര്‍വായന" = വ്യാഖ്യാനം....???

കൊമ്പന്‍ പറഞ്ഞു...

ഒരേ റ്റു പറച്ചില്‍ അപമാന ഭാരത്തില്‍ നിന്നും

Unknown പറഞ്ഞു...

പുതിയ കണ്ടത്തൽ

ബൈജൂസ് പറഞ്ഞു...

അങ്ങനെ ആവാനും സാധ്യത ഇല്ലാതില്ല.