22 മേയ് 2011

അവശേഷിപ്പുകള്‍

അച്ഛന്‍റെ കൂടെ
മുത്തച്ചന് വേണ്ടി
അപേക്ഷ വാങ്ങാന്‍
പോയ സമയത്ത്
വൃദ്ധസദനത്തില്‍
നിന്നും,ആരും കാണാതെ
അപേക്ഷ മോഷ്ടിച്ചിരുന്നു....
അച്ഛനു വേണ്ടി
കരുതി വെക്കാനായ് 
                                                ആശിക്.എ

2 അഭിപ്രായങ്ങൾ:

ബെഞ്ചാലി പറഞ്ഞു...

അനുഭവമാണ് ഗുരു :D

Jefu Jailaf പറഞ്ഞു...

വളരെ ലളിതമായി പറഞ്ഞു.. ആശംസകള്‍..