02 സെപ്റ്റംബർ 2011

മേല്‍ക്കൂരഅവളുടെ
സ്വപ്നങ്ങള്‍
കടമെടുത്ത്‌
മേല്‍ക്കൂര
മേഞ്ഞതിനാല്‍
മാത്രമായിരിക്കാം
പെയ്തതൊക്കെയും
പുറത്തു പോകാതെ
ജീവിതം
ചോര്‍ന്നൊലിച്ചു
തീര്‍ന്നു പോയത്‌ ,,,,,,,

4 അഭിപ്രായങ്ങൾ:

ANSAR NILMBUR പറഞ്ഞു...

ശരിയാ മനുഷ്യരെ ചുമ്മാ സ്നേഹിക്കാന്‍ പോയാല്‍ ജീവിതം അങ്ങ് ഒലിച്ചു പോകും. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു സ്നേഹിക്കുക്കയും വെറുക്കുകയും ചെയ്‌താല്‍ ജീവിതം സഫലമായി.....

സങ്കൽ‌പ്പങ്ങൾ പറഞ്ഞു...

അവളുടെ സ്വപ്നത്തിനൊപ്പം നമ്മുടേതും അല്പമാവാം...
നല്ലകുട്ടിക്കവിത ആശംസകള്‍..

panan പറഞ്ഞു...

it is better to be loved and lost, than never loved at all!!!

sanu പറഞ്ഞു...

കൊള്ളം പിന്നെ നമ്മുടെ ഫോറം കൂടുതല്‍ രസകരമാക്കിയിട്ടുണ്ട്

http://bloggersworld.forumotion.in/