പകൽ ചൂട്ട്.....
കറുത്ത കാലത്തെ കാഴ്ചകൾ .............
26 ഏപ്രിൽ 2011
എന്‍ഡോസള്‍ഫാന്‍
ഒടുവില്‍
കാസര്‍ഗോട്ട്
പാര്‍ട്ടി കാര്യാലയത്തിനു
പിന്നില്‍ വെച്ച്
ഗോദോയെ
ഞാന്‍ കണ്ടുമുട്ടി,
കാഴ്ചയില്ലാത്ത
ചിലര്‍ക്ക്
കണ്ണട നല്കാന്
വന്നപ്പോള്‍
എത്തിപ്പെട്ടത്
അവിടെയാണത്രേ..............!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ