24 ഏപ്രിൽ 2011

പുനര്‍വായന


ഡാര്‍വിന്‍,

താങ്കള്‍ക്ക്
തെറ്റിപ്പോയതാണ്...!
മാനവവംശത്തില്‍
നിന്നും
അപമാനഭാരത്താല്‍
സ്വയം പരിണമിച്ചു
കുലം വിട്ടവരായിരുന്നു
വാനരവംശം...!

3 അഭിപ്രായങ്ങൾ:

Ansar പറഞ്ഞു...

കിടിലം .. ഒരു രക്ഷയും ഇല്ല ..

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

കുറെ വരികളിലൂടെ കുറച്ചു മാത്രം ആശയങ്ങള്‍ പറയുക എന്നത് ഒരു എഴുത്തുകാരന്റെ കഴിവുകേടാണ്. കുറഞ്ഞ വരികളില്‍ കൂടെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ആയാല്‍ അവിടെ ഒരു എഴുത്തുകാരന്‍ വിജയിക്കും. താങ്കളുടെ കവിത ഇത്തരത്തില്‍ ഉള്ള ഒന്നാണ് എന്ന് പറയാതെ വയ്യ. ആദ്യവരവില്‍ തന്നെ നല്ലൊരു വായന സമ്മാനിച്ചു.. നാട്ടുകാരന്‍ ആയ കവിക്ക്‌ ആശംസകള്‍.. :)

Unknown പറഞ്ഞു...

വളരെ നന്ദി...