26 മേയ് 2011

വേരുകള്‍


കാഴ്ചകള്‍
കണ്ടാല്‍
കണ്ണുകള്‍
പൊട്ടുമെന്ന
ഭയത്താല്‍
മണ്ണിനടിയില്‍
അഭയം
തേടിയ
മൃദുല
മനസ്കര്‍

3 അഭിപ്രായങ്ങൾ:

നാമൂസ് പറഞ്ഞു...

കാറ്റ് പറഞ്ഞ കഥയിലെ വേരുകള്‍ അന്വേഷകരത്രേ..!!

new പറഞ്ഞു...

ഇവര്‍ക്ക് മണ്ണിനടിയിലും വേരുരയ്ക്കില്ല

അജ്ഞാതന്‍ പറഞ്ഞു...

വേരുകള്‍ നന്നായി...