പകൽ ചൂട്ട്.....
കറുത്ത കാലത്തെ കാഴ്ചകൾ .............
19 മേയ് 2011
ഹര്‍ത്താല്‍..........
പരീക്ഷണ ശാലയുടെ
ഇടതു മൂലയില്‍
അവകാശികളില്ലാതെ
കിടന്നിരുന്ന
എല്ലിന്കൂടാരം
ആത്മാവില്ലാതെ
നാട്ടിന് പുറത്ത്
ആത്മാവ് തേടി
അലഞ്ഞുതിരിഞ്ഞു
നടപ്പാണ്...................!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ