പകൽ ചൂട്ട്.....
കറുത്ത കാലത്തെ കാഴ്ചകൾ .............
03 ജൂൺ 2011
കവി ഹൃദയം
കാത്തു സൂക്ഷിക്കുവാനായ്
ഞാന്‍
ചില്ലിട്ടു നല്കിയ
എന്റെ ഹൃദയം
എന്നോട് പറയാതെ
കെട്ടിയവള്
പുരാവസ്തു വകുപ്പിനു
കൈമാറിയിരിക്കുന്നു..........
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)