28 ഓഗസ്റ്റ് 2011

കോരനു കഞ്ഞി ഗൂഗിളില്‍ തന്നെ.............!

 കാണം വിറ്റ
കാശിനു
ഓര്‍ക്കുട്ടില്‍
പൂക്കളം തീര്‍ത്തു
കോരന്‍......

ഫേസ്ബുക്കില്‍
ഡിജിറ്റല്‍ സദ്യയും
നല്‍കി
മുടിഞ്ഞു കോരന്‍


കോരനു കഞ്ഞി
ഗൂഗിളില്‍ തന്നെ........

4 അഭിപ്രായങ്ങൾ:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

അവസാനം ഗൂഗിള്‍ പ്ലസില്‍ നിന്ന് ഒരു പായസവും ........................... ഗംഭീരം

അനാമിക പറയുന്നത് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അനാമിക പറയുന്നത് പറഞ്ഞു...

കേരവും കേരളവും മുടിഞ്ഞു,,,,ഇനിയിപ്പോ നമ്മള്‍ കോരന്മാര്‍ കരഞ്ഞിട്ട് എന്റ്ജു കാര്യം ? കവിത കൊള്ളാം.ആശംസകള്‍.

ടിന്റുമോന്‍ പറഞ്ഞു...

ട്വിറ്റെര്‍ അമ്മാവനെ മറന്നോ ?